വാര്‍ത്ത

കാരാകുറുശ്ശി സര്‍ക്കാര്‍ ഹൈസ്ക്കൂള്‍ കേരളത്തിലെ വിദ്യാഭ്യാസമന്ത്രി ശ്രീ.സി രവീന്ദ്രനാഥ് മാഷ്ടെ സാന്നിദ്ധ്യം കൊണ്ട് ധന്യമാകുന്നു.29-10-2016 ന് 3 മണിക്ക് ഏവരേയും ക്ഷണിക്കുന്നു.

Saturday 22 October 2016

വിദ്യാവികാസ് ഉദ്ഘാടനം





ബഹു വിദ്യാഭ്യാസ മന്ത്രി
പ്രൊഫസർ സി രവീന്ദ്രനാഥ്
കാരാകുറിശ്ശി സ്ക്കൂളിലെത്തുന്നു.
 29-10-2016  3 മണി
ഏല്ലാവരും വരണേ