വാര്‍ത്ത

കാരാകുറുശ്ശി സര്‍ക്കാര്‍ ഹൈസ്ക്കൂള്‍ കേരളത്തിലെ വിദ്യാഭ്യാസമന്ത്രി ശ്രീ.സി രവീന്ദ്രനാഥ് മാഷ്ടെ സാന്നിദ്ധ്യം കൊണ്ട് ധന്യമാകുന്നു.29-10-2016 ന് 3 മണിക്ക് ഏവരേയും ക്ഷണിക്കുന്നു.

Friday 24 July 2015

എ പി ജെ അബ്ദുള്‍കലാം അനുസ്മരണത്തിന് പാപ്പുട്ടി മാഷ് വരുന്നു



കാരാകുറുശ്ശി സര്‍ക്കാര്‍ ഹൈസ്ക്കൂളിലെ എ പി ജെ അബ്ദുള്‍കലാം അനുസ്മരണത്തിന് പാപ്പുട്ടി മാഷ് വരുന്നു
കേരളത്തിലെ ഏററവും പ്രമുഖ ശാസ്ത്ര സാഹിത്യകാരനായ
ശ്രീ.കെ പാപ്പുട്ടി മാഷ് ടെ ക്ലാസ് കേള്‍ക്കാന്‍  ഏവരേയും ക്ഷണിക്കുന്നു. ഉച്ചക്ക് ഒരു മണിക്കാണ് പരിപാടി. വരാന്‍ മറക്കരുത്.


അദ്ദേഹത്തിന്റെ ഒരു ക്ലാസ് കേള്‍ക്കണം എന്നു തോന്നുന്നുണ്ടോ?   ഇവിടെ ക്ലിക്കി നോക്കൂ

No comments:

Post a Comment